SCHOOL DIRECTION

SCHOOL DIRECTION<iframe src="https://mapsengine.google.com/map/embed?mid=z7F-FWS2W174.kSTNvTXo1fTw" width="640" height="480"></iframe>
https://mapsengine.google.com/map/edit?hl=en&authuser=0&mid=z7F-FWS2W174.kSTNvTXo1fTw
കണ്ണൂർ ജില്ലയിലെ മാടായി  ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്‌ മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ  കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ  മാലയിട്ടു സ്വീകരിച്ച വിദ്യാലയം .ഇപ്പോഴത്തെ മാനേജ്‌മന്റ്‌  പഴിച്ചയിൽ  ചേറ്റൂരില്ലം .ഓ .സി .സരസ്വതി അന്തർജനം മാനേജർ .


സ്കൂ നടത്തിപ്പ് ലാഭകരമല്ലാത്ത 1916 ലാണു  കംപ്യ വീട്ടി ഗോവിന്ദ നായ എന്ന ഗോപി നായ മണ്ടൂ എലിമെൻററി സ്കൂ സ്ഥാപിച്ചത്.ഓലയും,പുല്ലും മേഞ്ഞ 3 മുറി കെട്ടിടമായിരുന്നു ആദ്യം.കുപ്പാടക്ക കിട്ട മാഷായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റ.അന്നത്തെ പോസ്റ്റ് മാസ്റ്ററും അദ്ദേഹമായിരുന്നു.കെ.വി.നാരായണ മാസ്റ്റ,രാമ മാഷ്,തലക്കോടത്ത് കുഞ്ഞിരാമ മാഷ്,തുടങ്ങിയവരായിരുന്നു ആദ്യകാല ഗുരുനാഥന്മാ.ഡെപ്യൂട്ടി ൻസ്പെക്ടർ പോത്ത സായ് വ് വരുന്ന ദിവസം ഹാജരുള്ള കുട്ടികളുടെ തലയെണ്ണിയാണ് സ്കൂളിനുള്ള ഗ്രാൻറ് നല്കുക.കുറ്റിപ്പുറത്ത് കേശവ നായരുടെ വിദ്യാവിനോദിനിയും,മണിപ്രവാളം ഓരോ ർഗവുമാണ് പഠനവിഷയം.ൺകുട്ടികൾക്ക് കോണകവും,പെൺകുട്ടികൾക്ക് തോർത്ത് മുണ്ടുമാണ് വേഷം.രാവിലെ കുളുത്ത് കുടിച്ചാണ് കുട്ടിക വരുന്നത്..വൈകുന്നേരം നിഴ നോക്കിയാണ് സ്കൂ വിട്ടിരുന്നത്.അതേ കോമ്പൗണടി അറുമാടി കുഞ്ഞമ്പുവിൻറെ ചായക്കട,മറ്റ്1,2 ചെറിയകടക,കച്ചേരി പറമ്പിലൊരു കച്ചേരിയും(വില്ലേജ് ആപ്പീസ്). മുന്നിലൊരു ൺപാത, പട്ടാളക്കാരുടെ കുതിരവണ്ടി,പിന്നീട് ഗോപിനായരുടെ സഹോദരീഭർത്താവിൻറെ വക പഴയങ്ങാടി-നരീക്കാംവള്ളി ഒരു ബസ്സും.1957 .കെ.ജി,കെ.പി. എന്നിവ മണ്ടൂരിലെത്തിയപ്പോൾസ്കൂൾകുട്ടികളും,അധ്യാപകരും ഓട്ടമുക്കാലിൻറെ മാലയിട്ട് സ്വീകരിച്ചിരുന്നു. സി.കെ. കുഞ്ഞിരാമ നായ, സി.എച്ച്.കേളപ്പൻനമ്പ്യാർ ,സി.എച്ച്.ഗോവിന്ദൻനമ്പ്യാർ ,കോളിയാട കൃഷ്ണ മാസ്റ്റ,കടയപ്രത്ത് സുകുമാര മാഷ്,കെ.ഗോപാല മാഷ്.സി.എച്ച്.നാരായണൻനമ്പ്യാർ തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു അധ്യാപക.സി.യം.ശങ്കര നമ്പ്യാ,പി.വി.ശങ്കര നായ,കെ.പി.പത്മനാഭ നമ്പ്യാ,പി.പി.നാരായണ മാസ്റ്റ,ടി..കേരളവർമ്മ തമ്പുരാ,. മഹമൂദ് മാസ്റ്റ,വി.വി.ശ്രീധര നമ്പ്യാ,കെ.ദാമോദര മാസ്റ്റ,സി.കേശവ മാസ്റ്റ തുടങ്ങിയവരും ഇവിടെ നിന്ന് പിരിഞ്ഞുപോയ അധ്യാപകരാണ്.
ഇന്ന് .സി.സരസ്വതി അന്തര്ജനം മാനേജ, .
സ്കൂ ഫോ നമ്പ-04972800170
സ്കൂ ഇമെയി-calpsmandoor@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം