2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ലോക തപാൽ ദിനം -പഠനയാത്ര

ലോക തപാൽ ദിനം -പഠനയാത്ര 

ലോക തപാൽ ദിനത്തോടനുബന്ധിച്ചു ഒക്ടോബർ 9 നു തപാൽ ആഫീസ് സന്ദര്ശിച്ചു.തപലഫീസിൽ നിന്ന് നല്കുന്ന സേവനങ്ങള,കുട്ടികൾക്ക് പോസ്റ്റ്‌ ഓഫീസർ വിശദീകരിച്ചു.തുടർന്ന് കുട്ടികൾ കാർഡുകൾ വാങ്ങി കത്തുകളയച്ചു









2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം