2015, മേയ് 22, വെള്ളിയാഴ്‌ച

സഹായം വാഗ്ദാനം

സഹായം വാഗ്ദാനം  .....നന്ദി

കിണർ ശു ചീകരണം

കിണർ ശു ചീകരണം 

2015-16 അധ്യയന വർഷം  ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂൾ കിണർ ശുചീകരണ പ്രവർത്തനം അധ്യാപകരുടെ സാമ്പത്തിക സഹായത്തോടെ  23.5.2015 ശനിയാഴ്ച രാവിലെ മുതൽ  നടത്തുന്നു.എല്ലാവരെയും ക്ഷണിക്കുന്നു ,സ്വാഗതം ചെയ്യുന്നു

2015, മേയ് 20, ബുധനാഴ്‌ച

പ്രവേശനോത്സവം-2015-16

പ്രവേശനോത്സവം-2015-16
2015-16 അധ്യയന വർഷം  ജൂണ്‍ 1 നു ആരംഭിക്കുന്നു .അന്നുമുതൽ ഒരാഴ്ചക്കാലം  പ്രവേശ നോത്സവം സംഘടിപ്പിക്കാൻ ചെറുതാഴം എ .എൽ .പി .സ്കൂൾ  രക്ഷകർത്രു സമിതി തീരുമാനിച്ചിരിക്കുന്നു.പ്രവേശ നോത്സവം ഉദ് ഘാടനം 2015 ജൂണ്‍ 1 നു 10 മണിക്ക് സ്കൂൾ ഹാളിൽ ....എല്ലാ രക്ഷിതാക്കളേയും  നാട്ടുകാരേയും  സുഹൃത്തുക്കളെയും ക്ഷണിക്കുന്നു..സ്വാഗതം ചെയ്യുന്നു...


പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം