2014, ഡിസംബർ 24, ബുധനാഴ്ച
2014, ഡിസംബർ 23, ചൊവ്വാഴ്ച
2014, ഡിസംബർ 22, തിങ്കളാഴ്ച
2014, ഡിസംബർ 21, ഞായറാഴ്ച
2014, ഡിസംബർ 18, വ്യാഴാഴ്ച
2014, ഡിസംബർ 16, ചൊവ്വാഴ്ച
2014, ഡിസംബർ 15, തിങ്കളാഴ്ച
2014, ഡിസംബർ 14, ഞായറാഴ്ച
2014, ഡിസംബർ 12, വെള്ളിയാഴ്ച
ഫോക്കസ് 2015വിദ്യാലയ പ്രദർശനം
https://plus.google.com/photos/102701178018253041749/albums/6091931434191902241
ചെറുതാഴം :ഫോക്കസ് 2015 ന്റെ ഭാഗമായി ചെറുതാഴം എ.എൽ .പി .സ്കൂളിൽ വിദ്യാലയ പ്രദർശനം സംഘടിപ്പിച്ചു ..എം .ഭാരതി ടീച്ചറുടെ അധ്യക്ഷതയിൽ മുൻ ഹെഡ് മാസ്റ്റർ കെ.ദാമോദരൻ മാസ്റ്റർ പ്രദർശനം ഉത്ഘാടനം ചെയ്തു.മടായി ബി.ആർ .സി .ട്രെയിനെർ രാജേന്ദ്രൻ ,സജിത്ത് എന്നിവർ വിദ്യാഭ്യാസ പ്രദർശനങ്ങളുടെ പ്രസക്തി വിശദീകരിച്ചു സംസാരിച്ചു.സതിസവിത്രി.കെ.,അബ്ദുൾ റസാഖ് .ടി ,പ്രസന്ന.കെ ,വിജയൻ .പി,റഹ്മത്ത് .കെ എന്നിവർ ആശംസ അര്‍പ്പിച്ചു.കേശവൻ നമ്പൂതിരി നന്ദി പറഞ്ഞു .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
പുതിയ കെട്ടിടം
ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം