2015, മാർച്ച് 22, ഞായറാഴ്‌ച

കണിയൊരുക്കി

കണിയൊരുക്കി

പുതിയ അധ്യയന വർഷത്തിലേക്ക്  കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയം ഒരുങ്ങി .ആദ്യമായി പൂത്ത കണികൊന്ന...അവധികാലം വരവായി...പ്രി  സ്കൂൾ മൾടി മീഡിയ ക്യാമ്പ് ഏ പ്രിൽ 1 മുതൽ .ആര്തുല്ലസിക്കാൻ,പഠനം രസകരമാക്കാൻ ഏവരെയും ക്ഷണിക്കുന്നു .അഡ്മിഷൻ ആരംഭിച്ചു .മുൻ‌കൂർ വിഷു ആശംസകൾ നേർന്നുകൊണ്ട് ...




ശതാബ്ദി ആഘോഷം -പൂർവവിദ്യാർഥി സംഗമം-സ്വാഗതഗാനം-റിഹേർസൽ

ശതാബ്ദി ആഘോഷം -പൂർവവിദ്യാർഥി  സംഗമം-സ്വാഗതഗാനം-റിഹേർസൽ

















പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം