2014, ഡിസംബർ 18, വ്യാഴാഴ്‌ച

പത്രവാർത്ത - വിദേശം

പത്രവാർത്ത - വിദേശം

മാതമംഗലം ഗവ ടി.ടി.ഐ.ലെ കുട്ടികൾ സന്ദർശിച്ചപ്പോൾ

മാതമംഗലം ഗവ  ടി.ടി.ഐ.ലെ കുട്ടികൾ സന്ദർശിച്ചപ്പോൾ



ക്രിസ്തുമസ് ആഘോഷം

ക്രിസ്തുമസ് ആഘോഷം










മാമുക്കോയയോടൊപ്പം

ശതാബ്ദി ആഘോഷത്തിനു ക്ഷണിക്കാൻ ചെന്നപ്പോൾ മാമുക്കോയയോടൊപ്പം

2014, ഡിസംബർ 15, തിങ്കളാഴ്‌ച

ശ്രീരാമവിലാസം മാനേജർ ശ്രീ കെ .എം .ദിവാകരൻ മാസ്റ്റർ സന്ദർശിച്ചപ്പോൾ

ശ്രീരാമവിലാസം മാനേജർ ശ്രീ കെ .എം .ദിവാകരൻ മാസ്റ്റർ സന്ദർശിച്ചപ്പോൾ15-12-2014 






ക്രൈൻ പ്രവർത്തനം നേരിൽ കണ്ടപ്പോൾ

ക്രൈൻ പ്രവർത്തനം നേരിൽ കണ്ടപ്പോൾ





രണ്ടാം പാദ വാർഷിക മൂല്യനിര്ന്നയം തുടങ്ങി

രണ്ടാം പാദ വാർഷിക  മൂല്യനിര്ന്നയം തുടങ്ങി15-12-2014 


2014, ഡിസംബർ 12, വെള്ളിയാഴ്‌ച

ഫുട്ബോൾ കളിയിൽ




 
      അല്പം  കളിക്കട്ടെ ..ഫുട്ബോൾ കളിയിൽ

ഫോക്കസ് 2015വിദ്യാലയ പ്രദർശനം

https://plus.google.com/photos/102701178018253041749/albums/6091931434191902241
ചെറുതാഴം :ഫോക്കസ് 2015 ന്റെ ഭാഗമായി ചെറുതാഴം എ.എൽ .പി .സ്കൂളിൽ വിദ്യാലയ പ്രദർശനം സംഘടിപ്പിച്ചു ..എം .ഭാരതി ടീച്ചറുടെ അധ്യക്ഷതയിൽ മുൻ ഹെഡ് മാസ്റ്റർ കെ.ദാമോദരൻ മാസ്റ്റർ  പ്രദർശനം ഉത്ഘാടനം ചെയ്തു.മടായി ബി.ആർ .സി .ട്രെയിനെർ രാജേന്ദ്രൻ ,സജിത്ത് എന്നിവർ വിദ്യാഭ്യാസ പ്രദർശനങ്ങളുടെ പ്രസക്തി വിശദീകരിച്ചു സംസാരിച്ചു.സതിസവിത്രി.കെ.,അബ്ദുൾ റസാഖ്‌ .ടി ,പ്രസന്ന.കെ ,വിജയൻ .പി,റഹ്മത്ത് .കെ  എന്നിവർ  ആശംസ അര്പ്പിച്ചു.കേശവൻ നമ്പൂതിരി നന്ദി പറഞ്ഞു .




ശതാബ്ദി ഫണ്ട്‌ മാതൃഭൂമി 12-12-2014

ശതാബ്ദി ഫണ്ട്‌  മാതൃഭൂമി  12-12-2014 

പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം