2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

L .E . D.ടി .വി .സ്ഥാപിച്ചു

L .E . D.ടി .വി .സ്ഥാപിച്ചു 

കല്യാശ്ശേരി M .L .A .ശ്രീ .രാജേഷ്‌ നല്കിയ ടെലിവിഷൻ സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയില സ്ഥാപിച്ചു 

ചീരപുളിശ്ശേരി ....ഹായ് ..

.ചീരപുളിശ്ശേരി ....ഹായ് ..

30.9.2015 നു സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ചീര വിളവെടുത്തു....സ്വന്തമായി ഉത്പാദിപ്പിച്ച ചീര കൊണ്ടൊരു പുള്ളിശ്ശേരി ....കുട്ടികൾ നന്നായി ആസ്വദിച്ച്...






ബുധനാഴ്ച ഖാദി യുണിഫോം

ബുധനാഴ്ച ഖാദി യുണിഫോം 


 

മനോഹരൻ മാസ്റ്റർ സന്ദർശിച്ചപ്പോൾ

 മനോഹരൻ മാസ്റ്റർ സന്ദർശിച്ചപ്പോൾ 

പുറച്ചേരി ഗവ.യു.പി.സ്കൂളിൽ നിന്നും വിരമിച്ച പ്രഥമാധ്യപകൻ ശ്രീ.

 മനോഹരൻ മാസ്റ്റർ സന്ദർശിച്ചപ്പോൾ( 29.9.2015 )




2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

ദേശീയ സമ്പാദ്യ പദ്ധതി ബീമ സ്കൂൾ വിശദീകരണം

ദേശീയ സമ്പാദ്യ പദ്ധതി ബീമ സ്കൂൾ വിശദീകരണം 

എൽ .ഐ .സി തളിപറമ്പ ടീം വിശദീകരിക്കുന്നു 



ഗണിതശാസ്ത്ര അധ്യാപകൻ ഹരീന്ദ്രൻ (ബാബു)മാസ്റ്റർ സന്ദർശിച്ചപ്പോൾ

ഗണിതശാസ്ത്ര അധ്യാപകൻ ഹരീന്ദ്രൻ (ബാബു)മാസ്റ്റർ സന്ദർശിച്ചപ്പോൾ 16.9.2015 



2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

സൗജന്യ യൂണിഫോം വിതരണം

സൗജന്യ യൂണിഫോം വിതരണം 

ചെറുതാഴം എ .എൽ .പി .സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും
സൗജന്യ യൂണിഫോം 14.9.2015 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് വിതരണം നടത്തും.വാർഡ്‌ മെമ്പർ ശ്രീമതി ഇ.വസന്ത പരിപാടി ഉദ്ഘാടനം ചെയ്യും.തുടർന്ന് ഒന്നാം പാദ വാർഷിക മൂല്യനിർണ്ണയം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ നടത്തുന്നു.വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തുടർന്ന് കുട്ടികൾക്ക് മെച്ചപ്പെടെണ്ട മേഖലകൾ രക്ഷിതാക്കൾ നല്കേണ്ട പിന്തുണ ,അധ്യാപകർ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ഇവ തുറന്നു ചര്ച്ച ചെയ്യുന്നു.


പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻ ണ്ടിംഗ് കമ്മറ്റി ചെയർമാൻ സന്ദർശനം

പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻ ണ്ടിംഗ് കമ്മറ്റി ചെയർമാൻ സന്ദർശനം 

ചെറുതാഴം പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻ ണ്ടിംഗ് കമ്മറ്റി ചെയർമാൻ ബാലൻ മാസ്റ്റർ 11.9.2015 നു സ്കൂൾ സന്ദർശനം  നടത്തിയപ്പോൾ 




2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

ഓല മെടയൽ ,ഉറി നിർമാണം ,കൂടെ അല്പം മുട്ട കണക്കും...

ഓല മെടയൽ ,ഉറി നിർമാണം ,കൂടെ അല്പം മുട്ട കണക്കും...

9.9.2015 നു നടന്ന നിര്മാണ ശി ല്പശാലയിൽ നിന്നും ചില ചിത്രങ്ങൾ.അബ്ദുൽ റസാഖ്  മാസ്റ്റർ കുട്ടികൾക്ക് ഓല മെടയുന്ന രീതി,ഓല കൊണ്ട് പണ്ടുകാലത്ത് ഉറി നിർമിച്ചതെങ്ങനെ .. ...ഇവയൊക്കെ വിശദീകരിച്ചു.ഓല മേഞ്ഞ കെട്ടിടങ്ങൾ കാണാൻ തന്നെ പ്രയാസമായ ഇന്നത്തെ കാലത്ത് ഓല കൊണ്ട് ഇരിക്കനുള്ളതും,പുര മേയാനും,സാധനങ്ങൾ സൂക്ഷിക്കാനും ഒക്കെ സാധിച്ചിരുന്നു എന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ ശില്പശാല സഹായിച്ചു.പലതരം വീടുകൾ  എന്ന യുനിറുമായി ബന്ധപ്പെടുത്തിയാണ് ശില്പശാല നടത്തിയത്.














2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പമ്പ് സെറ്റ് ലഭിച്ചു

പമ്പ് സെറ്റ് ലഭിച്ചു (4..9.2015)

കൃഷിവകുപ്പിന്റെ സഹായത്തോടെ 
ചെറുതാഴം എ .എൽ .പി .സ്കൂളിൽ പച്ചക്കറി കൃഷി വികസനത്തിന്റെ ഭാഗമായി ൽ പമ്പ് സെറ്റ് സ്ഥാപിച്ചു 

 

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയിലേക്ക് ഒരു അതിഥി കൂടി

സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയിലേക്ക് ഒരു അതിഥി കൂടി (3.9.2015 )

കഴിഞ്ഞ  വര്ഷം രാജേഷ്‌ എം.എൽ .എ .വിദ്യാലയത്തിലേക്ക്‌ ഒരു കമ്പ്യൂട്ടർ  തന്നിരുന്നു .എന്നാൽ പഠനപ്രവർത്തനങ്ങൾ  നടത്തുന്നതിന് ഇത് പര്യപതമായിരുന്നില്ല .തുടർന്ന് കഴിഞ്ഞ വര്ഷം മാനേജ്‌മന്റ്‌ ഒരു കമ്പ്യൂട്ടർ സംഭാവനയായി  നല്കി.ഈ വര്ഷം കുട്ടികൾ കൂടിയപ്പോൾ 2 കമ്പ്യൂടർ പോരാത്ത സ്ഥിയിലാണ്.ഈ വര്ഷവും മാനേജ്‌മന്റ്‌ ഒരു കമ്പ്യൂട്ടർ സംഭാവനയായി  നല്കി.അത് ഇന്ന് മുതൽ പ്രവര്ത്തിച്ചു തുടങ്ങിയിരിക്കുന്നു.


മാടായി എ .ഇ.ഒ .സന്ദർശിച്ചപ്പോൾ (3.9.2015)

മാടായി എ .ഇ.ഒ .സന്ദർശിച്ചപ്പോൾ (3.9.2015)


മാടായി എ .ഇ.ഒ .നാരായണൻ കുട്ടി സാർ ഇന്ന് വിദ്യാലയം സന്ദർശിച്ചു .എസ് .ആർ .ജി .മീറ്റിംഗ് ചേര്ന്നു .പഠനപ്രവർത്തനങ്ങൾ  വിലയിരുത്തി.ക്ലാസ്സ്‌ റൂം സന്ദർശനം നടത്തി.

പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം