2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

അനുസ്മരണം-സദ്യ

അനുസ്മരണം-സദ്യ (12.2.2016)
എട്ടിയടാൻ വീട്ടിൽ കുഞ്ഞിക്കണേണട്ടന്റെ അനുസ്മരണതോടനുബന്ധിച്ചു 12.2.2016 നു കുട്ടികൾക്ക് വിഭവ സമൃദ്ധമായ സദ്യ കുടുംബംഗങ്ങൾ നല്കി.








2016, ഫെബ്രുവരി 10, ബുധനാഴ്‌ച

ഇംഗ്ലീഷ് ഫെസ്റ്റ് 2016

ഇംഗ്ലീഷ് ഫെസ്റ്റ് 2016 
ചെറുതാഴം എ .എൽ .പി.സ്കൂൾ തല ഇംഗ്ലീഷ് ഫെസ്റ്റ് 10.2.2016 നു  ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ നടന്നു.വാർഡ്‌ മെമ്പർ മോഹൻദാസ്‌ ,pta പ്രസിഡന്റ്‌  ഇവർ  പങ്കെടുത്തു.പിലാത്തറ .യു.പി.സ്കൂൂളിലെ മനോജ്‌,മഹേഷ്‌,50 ഓളം രക്ഷിതാക്കൾ എന്നിവരുടെ മുന്നിൽ പ്രീ -പ്രൈമറി മുതൽ 4 വരെയുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷ് ഭാഷയിലുള്ള അവരുടെ മികവുകൾ പ്രകടിപ്പിച്ചു.







































2016, ഫെബ്രുവരി 6, ശനിയാഴ്‌ച

സൗജന്യ ഇംഗ്ലീഷ് സംഭാഷണ പരിചയ ക്ലാസ് (6-2-2016)

സൗജന്യ ഇംഗ്ലീഷ് സംഭാഷണ പരിചയ ക്ലാസ് (6-2-2016)
ചെറുതാഴം എ .എൽ .പി .സ്കൂളിൽ  കുട്ടികൾക്ക് സൗജന്യ ഇംഗ്ലീഷ് സംഭാഷണ പരിചയ ക്ലാസ് ഇന്നു മുതൽ (6-2-2016)ആരംഭിച്ചു.എല്ലാ ശനിയഴ്ചകളിലും ഉച്ചക്ക്  1 മണി മുതൽ 4 മണി വരെ ആയിരിക്കും ക്ലാസ് .മനോജ്‌ ക്ലാസ് കൈകാര്യം ചെയ്യുന്നു 



പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം