2015, നവംബർ 22, ഞായറാഴ്‌ച

യുറീക്ക മേഖലാ തലം വിജയി

യുറീക്ക മേഖലാ തലം വിജയി അഭിജിത്തിന് അഭിനന്ദനങൾ 
21.11.2015 നു മാടായി ബോയ്സ് ഹൈ സ്കൂളിൽ വെച്ച് നടന്ന മാടായി  മേഖലാ തലം യുറീക്ക വിജ്ഞാനോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ അഭിജിത്ത്.ജെ  .മൂന്നാം സ്ഥാനം നേടിയിരിക്കുന്നു .അഭിനന്ദനങൾ 

പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം