ഫോക്കസ് 2015വിദ്യാലയ പ്രദർശനം

https://plus.google.com/photos/102701178018253041749/albums/6091931434191902241
 ചെറുതാഴം :ഫോക്കസ് 2015 ന്റെ ഭാഗമായി ചെറുതാഴം എ.എൽ .പി .സ്കൂളിൽ വിദ്യാലയ പ്രദർശനം സംഘടിപ്പിച്ചു ..എം .ഭാരതി ടീച്ചറുടെ അധ്യക്ഷതയിൽ മുൻ ഹെഡ് മാസ്റ്റർ കെ.ദാമോദരൻ മാസ്റ്റർ  പ്രദർശനം ഉത്ഘാടനം ചെയ്തു.മടായി ബി.ആർ .സി .ട്രെയിനെർ രാജേന്ദ്രൻ ,സജിത്ത് എന്നിവർ വിദ്യാഭ്യാസ പ്രദർശനങ്ങളുടെ പ്രസക്തി വിശദീകരിച്ചു സംസാരിച്ചു.സതിസവിത്രി.കെ.,അബ്ദുൾ റസാഖ്‌ .ടി ,പ്രസന്ന.കെ ,വിജയൻ .പി,റഹ്മത്ത് .കെ  എന്നിവർ  ആശംസ അര്പ്പിച്ചു.കേശവൻ നമ്പൂതിരി നന്ദി പറഞ്ഞു .





































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം